IB ഉദ്യോഗസ്ഥയുടെ മരണം; നീ എന്ന് ചാകുമെന്ന് സുകാന്തിന്റെ ചോദ്യം; ചാറ്റിന്റെ പൂര്‍ണരൂപം പുറത്ത്
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിര്‍ണായക തെളിവുകള്‍ വീണ്ടെടുത്ത് പോലീസ്. പോലീസിന് ലഭിച്ചത് പ്രതി സുകാന്തിന്റെ ഞെട്ടിപ്പിക്കുന്ന സന്ദേശം. സുകാന്ത് യുവതിയോട് ആത്മഹത്യ തീയതി മുന്‍കൂട്ടി ചോദിക്കുന്നത് സന്ദേശത്തിലുണ്ട്. ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്കുന്നതും സന്ദേശത്തിലുണ്ട്.