കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 24 മണിക്കൂറിനിടെ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യുമെന്ന് ഐഎംഡി. ഡിജി മൃത്യുജ്ഞയ് മഹാപാത്ര മാതൃഭൂമി ന്യൂസിനോട്. അതി തീവ്രമഴ തീരശോഷണത്തിന് കാരണമാകും. നാളെ മുതല്‍ മഴ കുറയുമെന്നും മൃത്യുജ്ഞയ് മഹാപാത്ര ഡൽഹിയിൽ പറഞ്ഞു.