മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങൾ സിലബസിൽ ഉൾപ്പെടുത്തരുതെന്ന് സമസ്ത
ഇന്ത്യൻ സാഹചര്യം മനസ്സിലാക്കിയുള്ള പ്രബോധനരീതി പരിശീലിപ്പിക്കണമെന്നും സ്ഥാപനങ്ങൾ സമസ്തക്ക് വിധേയമായി പ്രവർത്തിക്കണമെന്നും സർക്കുലറിൽ പറയുന്നു