News Kerala

ഐഎസ്ആർഒ ഗൂഢാലോചനക്കേസ്; സിബിഐ എതിർ സത്യവാങ്മൂലം സമർപ്പിച്ചു

ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ സിബിഐ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പ്രതികൾക്കെതിരെ നമ്പി നാരായണന്റെയsക്കമുള്ള മൊഴികൾ സിബിഐ സത്യവാങ്മൂലത്തിലുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.