വൈദ്യുതി ബോർഡ് ചെയർമാനും ഇടത് ജീവനക്കാരും തമ്മിലുള്ള പ്രശ്നം പരിഹാരത്തിലേക്ക്
വൈദ്യുതി ബോർഡ് ചെയർമാനും ഇടത് ജീവനക്കാരും തമ്മിലുള്ള പ്രശ്നം പരിഹാരത്തിലേക്ക്. മുന്നണി നേതൃത്വം തീരുമാനിച്ച പ്രകാരം ജീവനക്കാർ ഉന്നയിച്ച പ്രശ്നങ്ങളിൽ സ്വീകാര്യമായ നടപടിയെടുക്കാൻ ചെയർമാന് വൈദ്യുതി മന്ത്രി നിർദേശം നൽകി.