തൊഴില്‍ തട്ടിപ്പിന് ഇടനിലക്കാരിയായത് സിപിഎമ്മിന് ഗുണമാകാന്‍ വേണ്ടിയെന്ന് സരിത; സംഭാഷണം പുറത്ത്
തിരുവന്തപുരം: തൊഴില്‍ തട്ടിപ്പിന് ഇടനിലക്കാരിയായത് സിപിഎമ്മിന് ഗുണമാകാന്‍ വേണ്ടിയെന്ന് സരിത. പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കുകയും ലക്ഷ്യമെന്ന് സരിത പരാതിക്കാരനോട്. സിപിഎമ്മിന് തന്നെ പേടിയാണെന്നും സരിത. സരിതയും പരാതിക്കാരനും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്