കെ റെയിലിൽ സർക്കാർ ജനങ്ങളെ വിഡ്ഢിയാക്കുന്നു; ജനകീയ പ്രക്ഷോഭങ്ങളിലേക്ക് പോകുമെന്ന് സമരസമിതി
സിൽവർലൈനിനായി കേന്ദ്രം തത്വത്തിൽ നൽകിയ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ റെയിൽ വിരുദ്ധസമരസമിതി പുതിയ പ്രക്ഷോഭങ്ങളിലേക്ക് പോകുന്നത്