പാലാ ബിഷപ്പിനെ വിമര്‍ശിച്ച പി. ചിദംബരത്തെ തള്ളി കെ. സുധാകരന്
പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച പി.ചിദംബരത്തെ തള്ളിപ്പറഞ്ഞ് കെ.സുധാകരന്. കേരളത്തിലെ കാര്യങ്ങള്‍ പറയേണ്ടത് കെപിസിസിയാണെന്നും സുധാകരന് പറഞ്ഞു.