വയനാട്ടിൽ വീടുവെച്ച് നൽകാമെന്ന വാഗ്ദാനം; കേരളത്തിന്റെ മറുപടി ലഭിച്ചില്ലെന്ന് കർണാടക
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് വച്ച് നൽകാമെന്നവാഗ്ദാനത്തിൽ കേരളസർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്ന് കർണാടക സർക്കാർ