ആരാണ് കുഞ്ഞാലി മരക്കാർ? ചരിത്രം ഓർമ്മപ്പെടുത്തി കൽപ്പറ്റ നാരായണൻ
അധിനിവേശ ശക്തികൾക്കെതിരായ പോരാട്ട ചരിത്രത്തിലെ ആദ്യ പേരുകാരനാണ് കുഞ്ഞാലിമരക്കാറെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. കുഞ്ഞാലിമരക്കാർ സിനിമയുടെ പശ്ചാത്തലത്തിൽ ആ ചരിത്രം ഓർമ്മപ്പെടുത്തുകയാണ് അദ്ദേഹം.