കരിപ്പൂർ സ്വർണക്കടത്ത് കേസ്; മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായി
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായി. അഭിഭാഷകർക്കൊപ്പമാണ് ഷാഫിയെത്തിയത്. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിക്കെതിരെ അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു.