ഇന്ധനവിലക്കുറവ്; തലപ്പാടി പെട്രോൾ പമ്പിൽ തിരക്കോട് തിരക്ക്
കേരള- കർണാടക അതിർത്തിയിലെ തലപ്പാടി പെട്രോൾ പമ്പിലിപ്പോൾ പൂരത്തിനുളള തിരക്കുണ്ട്. കേരളത്തെ അപേക്ഷിച്ച് കർണാടകയിൽ ഇന്ധനവില കുറവായതാണ് കാരണം.