News Kerala

സവർക്കറിന്റെ ചിത്രം; ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവെന്ന് കാസർകോട് DCC പ്രസിഡന്റ്

വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി കാസർകോട് DCC പ്രസിഡന്റ്. ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച അബദ്ധമാണ് സവർക്കറിന്റെ ചിത്രം വരാൻ കാരണമെന്ന് പികെ ഫൈസൽ.

Watch Mathrubhumi News on YouTube and subscribe regular updates.