നടിക്കെതിരായ ആക്രമണം; അന്തിമ വാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത
നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക നീക്കവുമായി അതിജീവിത. അന്തിമവാദം തുറന്ന കോടതിയിൽ വേണം. വിചാരണാ കോടതിയിൽ ഹർജി നൽകി. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും ആവശ്യം.