തിരഞ്ഞെടുപ്പില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങള്‍; ആരോഗ്യ വകുപ്പുമായി ഇന്ന് ചര്‍ച്ച
തിരഞ്ഞെടുപ്പില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തും. കോവിഡ് ബാധിതരുടെ പോസ്റ്റല്‍ വോട്ട് വിഷയവും ചര്‍ച്ചയാകും.