സംസ്ഥാനത്ത് കോവിഡ് വീണ്ടും കുറഞ്ഞു; 6757 പേർക്ക് ഇന്ന് കോവിഡ്
സംസ്ഥാനത്ത് കോവിഡ് വീണ്ടും കുറഞ്ഞു.പ്രതിദിന രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. ഇന്ന് 6757 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10.84 ശതമാനമാണ് ടിപിആർ. ആക്ടീവ് കേസുകൾ 75017 ആയി കുറഞ്ഞു.