സംസ്ഥാനത്ത് രോഗവ്യാപന തോത് കുറഞ്ഞു; ഇന്ന് 6409 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപന തോത് കുറഞ്ഞു. ഇന്ന് 6409 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6319 പേര് രോഗമുക്തി നേടി. 9.33 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.