സംസ്ഥാനത്ത് ഇന്ന് 7545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 7545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 55 പേർ കോവിഡ് ബാധിച്ച് മരിച്ചു. കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 60 മരണങ്ങളും കോവിഡ് മരണ കണക്കിൽ ഉൾപ്പെടുത്തി.