കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; പരസ്യചിത്രം പുറത്ത്
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻ്റെ ഔദ്യോഗിക പരസ്യ ചിത്രവും സോണിക് മ്യൂസിക്കും പുറത്തിറക്കി.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ് എസ് കുമാര്‍ പരസ്യ ചിത്രത്തിൻ്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു