വാടക ഹെലികോപ്റ്റർ തുടരാൻ സർക്കാർ തീരുമാനം
ഹെലികോപറ്റർ ആവശ്യപ്പെട്ട് ഡിജിപി കത്ത് നൽകിയതിന് പിന്നാലെ ടെൻഡർ നടപടി തുടങ്ങി. വാടക ഹെലികോപ്റ്റർ ധൂർത്താണെന്ന ആക്ഷേപത്തിനിടെയാണ് പുതിയ നീക്കം.