സാമൂഹ്യ പെൻഷനിലെ കൈയിട്ട് വാരൽ; 6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; പണം തിരികെ അടയ്ക്കാനും ഉത്തരവ്
സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. കൃഷിവകുപ്പിന് കീഴിലെ മണ്ണ് സംരക്ഷണ വിഭാഗത്തില്‍ 6 ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കാനും ഉത്തരവ്