ആഗ്രഹിച്ച വിഷയം പ്ലസ് വണ്ണിന് പഠിക്കാൻ കഴിയുന്നില്ല; നട്ടം തിരിഞ്ഞ് വിദ്യാർത്ഥികൾ
ആഗ്രഹിച്ച വിഷയം പ്ലസ് വണ്ണിന് പഠിക്കാൻ കഴിയാതെ നട്ടം തിരിഞ്ഞ് വിദ്യാർത്ഥികൾ. സ്കൂളുകളിലെ മികച്ച വിദ്യാർത്ഥികൾ പോലും പുറത്തായിരിക്കുകയാണ്. ഇഷ്ട വിഷയം പഠിക്കാൻ രാഷ്ട്രീയക്കാരുടെ ശുപാർശ മുതൽ ഡൊണേഷൻ ആയി പതിനായിരങ്ങൾ മുടക്കേണ്ട ഗതിക്കേടിലാണ് രക്ഷിതാക്കളും.