News Kerala

കാസര്‍കോടിന്റെ സമഗ്ര വികസനം സാധ്യമാക്കുന്ന പദ്ധതികളുമായി കിഫ്ബി

കാസര്‍കോട്: കാസര്‍കോടിന്റ സമഗ്ര വികസനം സാധ്യമാക്കാനുതകുന്ന നിരവധി പദ്ധതികളാണ് കിഫ്ബി മുന്നോട്ട് വെയ്ക്കുന്നത്. പ്രാദേശിക ചിന്തകള്‍ക്ക് അതീതമായി സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനുതകുന്നവയാണ് ജില്ലയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന പദ്ധതികളില്‍ ഭൂരിഭാഗവും.

Watch Mathrubhumi News on YouTube and subscribe regular updates.