ആര് തിരുത്തും? - ന്യൂസ് Xtra
കെ.കെ.രമയ്ക്കെതിരെ എംഎം മണി നടത്തിയ പരാമർശത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. നാക്കുപിഴയല്ലെന്നും മാപ്പു പറയാൻ മാത്രമൊന്നും താൻ പറഞ്ഞിട്ടില്ലെന്നുമാണ് എം എം മണിയുടെ നിലപാട്.