News Kerala

കാക്കനാട് ലഹരിമരുന്ന് കേസ്; ത്വയ്ബ കുറ്റം സമ്മതിച്ചു

ത്വയ്ബയ്ക്ക് കുറ്റകൃത്യവുമായിനേരിട്ട് ബന്ധമുണ്ടെന്നും ത്വയ്ബ കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു. നേരത്തെ വിട്ടയച്ച മുഹമ്മദ് ഫൈസലിന്റെ പങ്കും അന്വേഷിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.