കോന്നി ആനക്കൂടിന്റെ അഴകായി കുട്ടിക്കൊമ്പന്‍
കൂട്ടം തെറ്റിയ നിലയില്‍ വനം വകുപ്പിന് കിട്ടിയ കുട്ടിക്കൊമ്പന്‍ ഇനി, കോന്നി ആനക്കൂടിന്റെ അഴക്. ഗൂഡ്രിക്കല്‍ വനംഡിവിഷനിലെ ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ 19 ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് പുതിയ താവളത്തിലേക്ക് മാറ്റിയത്.