കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം
അട്ടപ്പാടി, കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ പ്രഭുദാസിനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം. ആശുപത്രിയിലെ ക്രമക്കേടുകളും പ്രഭുദാസിനെതിരായ ആരോപണങ്ങളും സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവ്.