News Kerala

എലിപ്പനി ബാധിച്ചവരുടെ എണ്ണമേറുന്നു

കോഴിക്കോട്: എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുന്നവരില്‍ വര്‍ധന. പനി മരണം ഏറെയുണ്ടായ കോഴിക്കോട് മാത്രം ഇതുവരെ 105 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.