News Kerala

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 28 മുതൽ സ്കൂളുകളിൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.