ലോകായുക്ത നിയമഭേദഗതി; പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കാൻ CPI തീരുമാനം
ലോകായുക്ത നിയമഭേദഗതിയിൽ പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കാൻ CPI തീരുമാനം. ബില്ല് തയാറാക്കുന്നതിന് മുൻപ് പാർട്ടിയുമായി ചർച്ച വേണം.