News Kerala

മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സെലിബ്രിറ്റി ഫാഷൻ ഷോയുമായി മഹാറാണി വെഡ്ഡിങ് കളക്ഷൻസ്

കേരളത്തിലാദ്യമായി മലയാള സിനിമയിലെ ഇരുപതിലധികം പ്രമുഖ താരങ്ങളെ അണിനിരത്തി സെലിബ്രിറ്റി ഫാഷൻ ഷോയുമായി തൊടുപുഴ മഹാറാണി വെഡ്ഡിങ് കളക്ഷൻസ്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ താരസംഘടനയായ AMMA സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് തൊടുപുഴ മഹാറാണി വെഡ്ഡിങ് കളക്ഷൻസിന്റെ ഏറ്റവും പുതിയ കളക്ഷൻസ് അവതരിപ്പിച്ച ഫാഷൻഷോ അരങ്ങേറിയത്. 

Watch Mathrubhumi News on YouTube and subscribe regular updates.