News Kerala

ഇടുക്കിയിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ട സംഭവം ആത്മഹത്യ

ഇടുക്കി ഉടുമ്പന്നൂരിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവതിയാണ് ആദ്യം ആത്മഹത്യ ചെയ്തത്. ഈ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കുകയായിരുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിൽ കൊലപാതകത്തിനുള്ള തെളിവുകൾ കണ്ടെത്താനായില്ല

Watch Mathrubhumi News on YouTube and subscribe regular updates.