അട്ടപ്പാടി മുള്ളിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തി
അട്ടപ്പാടി മുള്ളിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തി. പുതൂർ പഞ്ചായത്തിൽ മുള്ളി ഗവണ്മെന്റ് സ്കൂളിന്റെ ഉപയോഗിക്കാത്ത സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ കെട്ടിടത്തിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.