മനാഫിനെതിരെ അർജുന്റെ കുടുംബം; തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞെ കൊല്ലട്ടെയെന്ന് മനാഫ്
വൈകാരികതയെ ചൂഷണം ചെയ്യുന്നു, അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നു.. ലോറി ഉടമ മനാഫിനെതിരെ കടുത്ത വിമർശനവുമായി അർജുന്റെ കുടുംബം. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊല്ലട്ടെയെന്ന് മനാഫ്.