കാസർകോട് അമ്പലത്തറയിൽ ആസിഡ് കുടിച്ച് കുടുംബത്തിന്റെ കൂട്ട ആത്മഹത്യ
കാസർകോട് അമ്പലത്തറയിൽ ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യ. അമ്പലത്തറ പറക്കളായി സ്വദേശികളായ ഗോപി , ഭാര്യ ഇന്ദിര, മകൻ രഞ്ചേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.