രുചിയുടെ മൊഹബത്ത് സംഗമിക്കുന്നു അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിൽ! KBQ ഫൈനൽ
മാതൃഭൂമി ന്യൂസും റോസ് ബ്രാൻഡും ചേർന്നൊരുക്കുന്ന കേരളാ ബിരിയാണി ക്വീൻ പട്ടം ആർക്ക്? ഗ്രാൻഡ് ഫിനാലെക്കൊരുങ്ങി കൊച്ചി. ഫൈനലിൽ എത്തിയ പാചകറാണിമാരെ കാണാൻ മമ്മൂട്ടിയും! ഒപ്പം അങ്കൻവാടിയിൽ ബിരിയാണിക്കായി ഒറ്റയാൾ പോരാട്ടം നടത്തിയ ശങ്കരനും