രമണീയം എം.ടി കാലം; മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരന് സ്മരണാഞ്ജലിയുമായി മാതൃഭൂമി
എം.ടി.വാസുദേവൻ നായർക്ക് മാതൃഭൂമി സ്മരണാഞ്ജലി അർപ്പിക്കുന്നു. ഇന്ന് വൈകീട്ട് കോഴിക്കോട് കൾച്ചറൽ ബീച്ചിൽ രമണീയം എം.ടി കാലം എന്ന പേരിലാണ് അനുസ്മരണം. ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ അനുസ്മരണ പ്രഭാഷണം നടത്തും.