News Kerala

KPCC ചടങ്ങ്; മുഖ്യമന്ത്രി സംസാരിക്കവെ മൈക്ക് തകരാർ മനപ്പൂര്‍വമെന്ന് പോലീസ്

തിരുവനന്തപുരത്ത് KPCC സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി സംസാരിക്കവെ മൈക്ക് തകരാറിലായത് മനപൂർവമെന്ന് പോലീസിന്റെ FIR.

Watch Mathrubhumi News on YouTube and subscribe regular updates.