പ്ലസ് വണ്‍ പ്രവേശനത്തില്‍ ഒരു വിദ്യാര്‍ത്ഥിക്കും ബുദ്ധിമുട്ടുണ്ടാവില്ല; വിദ്യാഭ്യാസ മന്ത്രി
സീറ്റ് ഒഴിവ് വരുന്ന ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റും. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചു. അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.