ഐജി ലക്ഷമണിന്റ സസ്പെൻഷൻ പുനപരിശോധിക്കാനുള്ള ഉത്തരവിൽ അബദ്ധങ്ങൾ
മോൻസൺ കേസിലെ ഐജി ലക്ഷമണിന്റ സസ്പെൻഷൻ പുനപരിശോധിക്കാനുള്ള സമിതിയെ ചുമതലപ്പെടുത്തികൊണ്ടുള്ള ഉത്തരവിൽ അബദ്ധങ്ങൾ. ഐപിഎസുകാരനായ ലക്ഷമണയെ ഐ എഫ് എസ് എന്ന് വിശേഷിപ്പിച്ചു. ഉത്തരവിന്റെ പകർപ്പ് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് പകരമം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി.