പാലാ ബിഷപ്പിനെ തള്ളാതെ എം.എം.ഹസൻ
പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ കോൺഗ്രസ് നിലപാടിൽ നിന്ന് ഭിന്നസ്വരവുമായി എം.എം.ഹസൻ. ബിഷപ്പിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്ന് യുഡിഎഫ് കൺവീനർ കൂടിയായ ഹസൻ പറഞ്ഞു.