'ചരിത്രബോധമില്ലാത്ത വിഡ്ഢികൾ': വിവാദ പ്രസ്താവനയുമായി എം.എം മണി
മൂന്നാർ ഏരിയ സമ്മേളനത്തിൽ വിവാദ പ്രസ്താവനയുമായിഎംഎം മണി. ഇടമലക്കുടി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട പരാമർശമാണ് വിവാദമാകുന്നത്. ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് ഞങ്ങളാണ്. അവിടെയിപ്പോൾ ബിജെപിയാണ് വന്നിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.