മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിൽ കേരള കത്തോലിക്ക മെത്രാൻ സമിതി
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, മാർപാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണ് കേരള കത്തോലിക്ക മെത്രാൻ സമിതി. മാർപാപ്പയെ ക്ഷണിക്കണമെന്ന ആഗ്രഹം കർദ്ദിനാൾമാർ നേരത്തെ തന്നെ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.