News Kerala

മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്പിക്ക് പരാതി നൽകാനെത്തിയ സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു.17 പേരെയാണ് കസ്റ്റഡിയിലെടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.