കുരങ്ങുപനി: രോഗബാധിത പ്രദേശത്ത് എല്ലാവര്ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കും
വയനാട്: വയനാട്ടില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. രോഗ ബാധിത മേഖലകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുരങ്ങു പനി ബാധിച്ച് ഇന്നലെ ഒരാള്‍ മരിച്ചിരുന്നു.