സംസ്ഥാനത്ത് കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബി കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷത്തിന്റെ വരവ് നേരത്തെയാക്കിയത്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുകയും മത്സ്യ ബന്ധനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.