ശശി തരൂരിനെതിരെ വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രൻ
ശശി തരൂർ പാർട്ടിയെ മറന്ന് അഭിപ്രായം പറയാൻ പാടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവർത്തകർ രാവും പകലും കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപള്ളി രാമചന്ദ്രൻ.