മുല്ലപ്പെരിയാർ മരം മുറിയിൽ സർക്കാറിനെതിരെ വിമർശനവുമായി എൻസിപി
മുല്ലപ്പെരിയാറിലെ ബേബി ഡാമിലെ മരം മുറി തമിഴ്നാട് തുടങ്ങിയിട്ടുണ്ടാകാമെന്ന് വനം മന്ത്രി ശശീന്ദ്രൻ. ഉത്തരവ് കൊടുത്താൽ അവർ മുറിക്കുമല്ലോ എന്നും മന്ത്രി പറഞ്ഞു. അതിനിടെ എൻസിപി അധ്യക്ഷൻ പിസി ചാക്കോയും ശശീന്ദ്രനുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.