News Kerala

നെടുമ്പാശ്ശേരി വിമനാത്താവളത്തില്‍ വെള്ളം നിറഞ്ഞു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളം ഏകദേശം വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞിരിക്കുന്നു. ശനിയാഴ്ച വിമാനത്താവളം തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യമനുസരിച്ച് ശനിയാഴ്ച വിമാനത്താവളം തുറക്കാനാകില്ല.

Watch Mathrubhumi News on YouTube and subscribe regular updates.