പുതിയ സാമ്പത്തിക വര്‍ഷത്തിന് ഇന്ന് തുടക്കം
കൊച്ചി: പുതിയ സാമ്പത്തിക വര്‍ഷത്തിന് ഇന്ന് തുടക്കമായി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പുതിയ നികുതി നിരക്കുകളും സാമ്പത്തിക പരിഷ്കാരങ്ങളും ഇന്ന് മുതല്‍ നിലവില്‍ വരും. എന്നാല്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച് പ്രളയ സെസും ഭൂമിയുടെ ന്യായ വിലയിലെ വര്‍ധനയും ഇന്ന് മുതല്‍ നടപ്പാക്കില്ല.